സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) 5369 ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനം പുറത്തിറക്കി.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) 5369 ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനം പുറത്തിറക്കി. മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഡ്രൈവർ, ഫീൽഡ് അസിസ്റ്റന്റ്, മെഡിക്കൽ അറ്റൻഡർ, ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫർ.. തുടങ്ങിയ നിരവധി തസ്തികകളിൽ ഒഴിവുകളുണ്ട്. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി തുടങ്ങിയ ഏത് യോഗ്യതയുള്ള യുവതി-യുവാക്കൾക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷ നൽകാം.
യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2023 മാർച്ച് 27 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സൗകര്യം സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഓൺലൈൻ പോർട്ടൽ വഴി സൗകര്യമൊരുക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ അപേക്ഷിക്കുക. അപേക്ഷ നല്കാൻ ജനമൈത്രി CSC ഡിജിറ്റൽ സേവ,അമ്പലമുക്ക് ആദിനാട് സെന്ററിലോ തൊട്ടടുത്ത CSC യിലോ സന്ദർശിക്കുക [ CSC ഡിജിറ്റൽ സേവ: ഒരു കേന്ദ്ര സർക്കാർ സംരംഭം ]
കൂടുതൽ വാർത്തകൾക്കായി വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
SSC Phase XI Recruitment 2023
- ബോർഡ്: Staff Selection Commission (SSC)
- ജോലി തരം: കേന്ദ്ര സർക്കാർ
- വിജ്ഞാപന നമ്പർ: PhaseXI/2023
- നിയമനം: ഡയറക്ട് റിക്രൂട്ട്മെന്റ്
- ആകെ ഒഴിവുകൾ: 5369
- തസ്തിക: --
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അവസാന തീയതി: 2022 മാർച്ച് 27
How to Apply SSC Phase XI Recruitment 2023?
➤ ഉദ്യോഗാർത്ഥികൾ അവസാന തീയതി കാത്തുനിൽക്കാതെ ഉടനെ അപേക്ഷിക്കാൻ ശ്രമിക്കുക. അവസാന ദിവസങ്ങളിൽ സൈറ്റ് ഹാങ്ങ് ആയാൽ നഷ്ടപ്പെടുന്നത് നിങ്ങളുടെ അവസരമായിരിക്കും.
➤ ചുവടെയുള്ള Apply Now എന്നുള്ള ഓപ്ഷൻ പ്രയോഗിച്ചും അല്ലെങ്കിൽ https://ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിച്ചു കൊണ്ടും അപേക്ഷിക്കാം.
➤ ആദ്യമായിട്ട് അപേക്ഷിക്കുന്നവർ വൺടൈം രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. ആവശ്യമായ രേഖകൾ
മൊബൈൽ നമ്പർ
ഇമെയിൽ ഐഡി
ആധാർ നമ്പർ
എസ്എസ്എൽസി സർട്ടിഫിക്കറ്റ്
➤ ഏതിനാണോ അപേക്ഷിക്കുന്നത് അത് സെലക്റ്റ് ചെയ്യുക
➤ ശേഷം തന്നിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിയ്ക്കുക
➤ അപേക്ഷാ ഫീസ് അടയ്ക്കേണ്ട വരാണെങ്കിൽ അപേക്ഷാ ഫീസ് അടക്കുക
➤ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ ഒരു പകർപ്പ് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
➤ അപേക്ഷിക്കുന്നതിന് ഏറ്റവും അടുത്തുള്ള