മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും കേന്ദ്രസർക്കാരിൽ നിന്നുള്ള വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള 🐟 നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം (എൻ. എഫ്.ഡി.പി) ആരംഭിച്ചു
എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും നിർബന്ധമായും ഇതിൽ രജിസ്റ്റർ ചെയ്തിരിക്കണം.
രജിസ്ട്രേഷന് ആവശ്യമായ രേഖകൾ
- ആധാർ കാർഡ്
- ബാങ്ക് പാസ്ബുക്ക്
- ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോൺ
അപേക്ഷ സമർപ്പിക്കാനും ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും കേന്ദ്ര ഗവൺമെൻ്റ് അംഗീകൃത കേന്ദ്രമായ ജനമൈത്രി CSC കേന്ദ്രം സന്ദർശിക്കുക.
ഹെൽപ്പ് ലൈൻ :
99471 23221
98478 23221
മത്സ്യമേഖലയിൽ ജോലിചെയ്യുന്നവരുടെ വിവരങ്ങൾ ഡിജിറ്റലാക്കാൻ കേന്ദ്രസർക്കാരിന്റെ പദ്ധതി.ക്ഷേമപ്രവർത്തനത്തിനും ആനുകൂല്യവിതരണത്തിനും ഈ ഡിജിറ്റൽ വിവരങ്ങളായിരിക്കും ഉപയോഗിക്കുക.
തൊഴിൽ-സംരംഭകത്വ പരിശീലനം, ഓൺലൈൻ വിപണി കണ്ടെത്തൽ, വിവിധ ക്ഷേമപദ്ധതികളുടെ ആനുകൂല്യം തുടങ്ങിയവയെല്ലാം രജിസ്റ്റർചെയ്തവർക്കു മാത്രമായിരിക്കും ലഭിക്കുക.
മത്സ്യമേഖലയിൽ ഏതു ജോലിചെയ്യുന്നവർക്കും അപേക്ഷിക്കാം. അർഹത പരിശോധിച്ചശേഷമായിരിക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തുക.
നേട്ടങ്ങൾ
▫മത്സ്യോത്പന്നങ്ങൾ വേഗത്തിൽ വിപണിയിലെത്തിക്കാൻ സഹായിക്കുന്ന ഡിജിറ്റൽ മാർക്കറ്റ് സൗകര്യങ്ങൾ
▫മത്സ്യോത്പന്നങ്ങളുടെ വിപണിനിരക്ക്, കാലാവസ്ഥാവിവരം എന്നിവ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും
▫തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനും കൂടുതൽ വരുമാനം നേടുന്നതിനും സഹായം
▫പുതിയ സംരംഭങ്ങളുടെ സാധ്യത കണ്ടെത്താൻ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി സൗകര്യം
▫പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധതി സഹ് യോജനയുടെ സ്കീമിലെ ആനുകൂല്യവും ഇതിലൂടെ ലഭിക്കും
രജിസ്ട്രേഷനു വേണ്ടത്
▫ആധാർ കാർഡ്, ആധാർ ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവയാണ് വ്യക്തിഗത രജിസ്ട്രേഷനായി വേണ്ടത്.
▫മത്സ്യമേഖലയിലെ സംഘടനകൾക്ക് ലൈസൻസ്, രജിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും വേണം.
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
➖➖➖▪▪▪➖➖➖➖➖➖▪▪▪➖➖➖➖➖➖▪▪▪➖➖➖
ജനമൈത്രി സി.എസ്.സി ഡിജിറ്റൽ സേവ
രാവിലെ 🕘 8:00 മുതൽ വൈകിട്ട് 🕣 07.00 വരെ തുറന്നു പ്രവർത്തിക്കുന്നു.
ഞായർ അവധി
➖➖➖▪▪▪➖➖➖
JANAMYTHRI CSC & SBI CUSTOMER SERVICE POINT
Near Adinadu Sakthikulangara Devi Temple
Ambalamukku-690542.
📱 9947123221
🪀 9847823221 , 9747642264
📩 janamythriadinadu@gmail.com
ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ.
ജനമൈത്രിയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ
▪ എസ്.ബി.ഐ സേവനങ്ങൾ▪ പണം നിക്ഷേപം, പിൻവലിക്കൽ, ട്രാൻസ്ഫർ
▪ പോസ്റ്റ് ഓഫീസ് സ്പീഡ് പോസ്റ്റ്/പാർസൽ സർവ്വീസ്
▫ ആധാർ സേവനങ്ങൾ
▫ പാൻ കാർഡ് സേവനങ്ങൾ
▫ പാസ്സ്പോർട്ട് സേവനങ്ങൾ
▫ വോട്ടർ ഐഡി സേവനങ്ങൾ
▫ റവന്യൂ സർട്ടിഫിക്കറ്റുകൾ
▫ റേഷൻ കാർഡ് സേവനങ്ങൾ
▫ MVD സേവനങ്ങൾ
▫ LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ
▪കാർ ബുക്കിങ്
▪ഇലക്ട്രോണിക് സ്കൂട്ടർ ബുക്കിങ്
▪വീട്ടിലിരുന്ന് സ്വർണം പണയം വയ്ക്കാം(മുത്തൂറ്റ് ഫിനാൻസ്)
▪ ടെലി ലാ വക്കീലിനോട് സംസാരിക്കാൻ
▪ടെലി മെഡിസിൻ
▪ബിൽ പേയ്മെന്റ്‌സ്
▪ആയിരത്തിൽ പരം മറ്റ് സേവനങ്ങൾ...
✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും സന്ദർശിക്കുക
ജനമൈത്രി സി.എസ്.സി കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക 👇
https://chat.whatsapp.com/DP6ne68B10r5Ama9ee6i0n
സ്വകാര്യത നിലനിർത്തി ഒരു മാസത്തെ വാർത്തകൾ ഒന്നിച്ചു കാണാൻ വാട്‌സ് ആപ്പ് ചാനൽ ഫോളോ ചെയ്യുക
https://whatsapp.com/channel/0029Vaoc0VqHLHQanD7qPC1X
അമ്പലമുക്ക് ജനമൈത്രി സി.എസ്.സി - ഒരു കേന്ദ്ര സർക്കാർ സംരംഭം
No comments:
Post a Comment