കേരളത്തില്‍ സര്‍ക്കാര്‍ സ്ഥാപനമായ KSFE യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.
Kerala State Financial Enterprises Limited (KSFE) ഇപ്പോള്‍ Peon/Watchman തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ആറാം ക്ലാസ് യോഗ്യത ഉള്ളവര്‍ക്ക് Peon/Watchman പോസ്റ്റുകളിലായി മൊത്തം 97 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ KSFE യില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 18 മുതൽ 50 വയസ് വരെയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 29 വരെയാണ്.
CATEGORY NO: 059/2023
Official Website: https://www.keralapsc.gov.in
കൂടുതൽ വിവരങ്ങൾക്ക്: PDF
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK
CSC ഡിജിറ്റൽ സേവാ കേന്ദ്രം
ഒരു കേന്ദ്ര സർക്കാർ സ്ഥാപനം
ആധികാരികം | സുരക്ഷിതം | വിശ്വസ്‌തം
----------------------------------------------
സർക്കാർ, സർക്കാരിതര സേവനങ്ങൾ, ആനുകൂല്യങ്ങൾ ,വിദ്യാഭ്യാസ - തൊഴിൽ വാർത്തകൾ തുടങ്ങിയ ആധികാരിക അറിയിപ്പുകൾ യഥാസമയം ലഭിക്കുവാൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ്, ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക. മറ്റുള്ളവർക്കായി പങ്കുവയ്ക്കുക.
വാട്സ്ആപ് ഗ്രൂപ്പ് ലിങ്ക്
CLICK HERE
ടെലിഗ്രാം ചാനൽ ലിങ്ക്
CLICK HERE
CONTACT NUMBER
9947123221 | 9747642264
പ്രവർത്തന സമയം
തിങ്കൾ -ശനി
രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
ഞായർ അവധി
ലൊക്കേഷൻ മാപ്പ് ലിങ്ക്
CLICK HERE
No comments:
Post a Comment