CMS കോളേജ് (AUTONOMOUS) യൂജി പിജി കോഴ്സുകളിലേക്കുള്ള അപേക്ഷ ആരംഭിച്ചു
2023 അധ്യയന വർഷത്തേക്കുള്ള UG, PG കോഴ്‌സുകളിലേക്കുള്ള അപേക്ഷ ആരംഭിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക കോളേജ് വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം. അംഗീകൃത ബോർഡിൽ നിന്ന് ഹയർസെക്കൻഡറി പരീക്ഷയോ തത്തുല്യമോ ആയ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് അർഹതയുണ്ട്.
യൂജി കോഴ്സുകൾക്ക് General വിഭാഗത്തിൽ പെട്ടവർക്ക് 300 രൂപയും SC/ST വിഭാഗത്തിൽ പെട്ടവർക്ക് 100 രൂപയും ആണ് അപേക്ഷ ഫീസ്. പിജി കോഴ്സുകൾക്ക് General വിഭാഗത്തിൽ പെട്ടവർക്ക് 400 രൂപയും SC/ST വിഭാഗത്തിൽ പെട്ടവർക്ക് 200 രൂപയും ആണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിച്ചതിനു ശേഷമുള്ള അറിയിപ്പുകൾ മൊബൈൽ നമ്പറിലും, ഇ മെയിൽ ഐഡി യിലുമായിരിക്കും വരിക. അതിനാൽ അവ കറക്റ്റ് കൊടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
Official Website: https://cmscollege.ac.in
യൂജി കോഴ്സുകളിലേക്കുള്ള അപേക്ഷ: Link
കൂടുതൽ വിവരങ്ങൾക്ക്: PDF
പിജി കോഴ്സുകളിലേക്കുള്ള അപേക്ഷ: Link
കൂടുതൽ വിവരങ്ങൾക്ക്: PDF
എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം കൂടുതൽ അറിയുന്നതിനും അപേക്ഷ നൽകുന്നതിനും സമീപിക്കുക
CSC ഡിജിറ്റൽ സേവ കേന്ദ്രം
അമ്പലമുക്ക്, ആദിനാട്.
ശക്തികുളങ്ങര ദേവീക്ഷേത്രത്തിന് സമീപം.
____________________________
ഒരു കേന്ദ്രസർക്കാർ അംഗീകൃത സ്ഥാപനം
📞 9947123221
9747642264
സർക്കാർ സർക്കാരിതര സേവനങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ആധികാരികമായി അറിയുന്നതിനും അപേക്ഷകൾ നൽകുന്നതിനും കേന്ദ്രസർക്കാർ സ്ഥാപനമായ C|S|C® അമ്പലമുക്ക്,ആദിനാടിന്റെ ഔദ്യോഗിക ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
വാട്സ് ആപ്പ്
link ടെലിഗ്രാം
link Working Time 🔓&🔒: 8.30am & 6pm Sunday Holiday 📧 e-mail janamythriadinadu@gmail.com ലൊക്കേഷൻ link ■■●●●●●●●●●●●●●●●●■■
No comments:
Post a Comment