Monday, July 18, 2022

ബി.എസ്‌സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 

JANAMYTHRI

സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വർഷത്തെ ബി.എസ്‌സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
 ജുലൈ 19 മുതൽ ആഗസ്റ്റ് 17 വരെ അപേക്ഷാ ഫീസ് അടയ്ക്കാം.അപേക്ഷ ഫീസ് ജനറൽ, എസ്.ഇ.ബി.സി വിഭാഗത്തിന് 800 രൂപ  പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപ

🗓️ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: ആഗസ്റ്റ് 20
കോഴ്സുകൾ

▪️ബി.എസ്‌സി നഴ്‌സിംഗ്, 
▪️ബി.എസ്‌സി എം.എൽ.റ്റി, 
▪️ബി.എസ്‌സി പെർഫ്യൂഷൻ ടെക്‌നോളജി, 
▪️ബി.എസ്‌സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി, 
▪️ബി.എസ്‌സി ഒപ്‌റ്റോമെട്രി, 
▪️ബി.പി.റ്റി., 
▪️ബി.എ.എസ്സ്.എൽ.പി., 
▪️ബി.സി.വി.റ്റി., 👇
▪️ബി.എസ്‌സി ഡയാലിസിസ് ടെക്‌നോളജി, 
▪️ബി.എസ്‌സി  ഒക്യൂപേഷണൽ തെറാപ്പി, 
▪️ബി.എസ്‌സി മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, 
▪️ബി.എസ്‌സി മെഡിക്കൽ റേഡിയോതെറാപ്പി ടെക്‌നോളജി, 
▪️ബി.എസ്‌സി ന്യൂറോ ടെക്‌നോളജി 
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും
👇👇

CLICK HERE



No comments:

Post a Comment

IMPORTANT POSTS

JEE-Main Registration Started @ Janamythri CSC Ampalamukku

 🎓    JEE-Main സീസൺ-1 അപേക്ഷ സമർപ്പണം ആരംഭിച്ചു 🍄  എൻഐടികളിലേക്കും ഐഐ ഐടികളിലേക്കും മറ്റുമുള്ള ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ മെയിന...