Thursday, July 14, 2022

വെസ്റ്റ് സെൻട്രൽ റെയിൽവേ (WCR) ജനറൽ ഡിപ്പാർട്ട്മെന്റ് കോമ്പറ്റേറ്റീവ് എക്സാമിനേഷനുള്ള (GDCE) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 വെസ്റ്റ് സെൻട്രൽ റെയിൽവേ (WCR) ജനറൽ ഡിപ്പാർട്ട്മെന്റ് കോമ്പറ്റേറ്റീവ് എക്സാമിനേഷനുള്ള (GDCE) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

WESTERN RAILWAY


Job Details

  • ബോർഡ്: West Central Railway 
  • ജോലി തരം: Central Govt
  • നിയമനം: സ്ഥിരം
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • ആകെ ഒഴിവുകൾ: 121
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ജൂലൈ 8
  • അവസാന തീയതി: 2022 ജൂലൈ 28
  • വെസ്റ്റ് സെൻട്രൽ റെയിൽവെ - വിവിധ തസ്തികകളിലായി 121 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

    • സ്റ്റേഷൻ മാസ്റ്റർ: 08
    • സീനിയർ കൊമേഴ്സ്യൽ - ടിക്കറ്റ് ക്ലർക്ക്: 38
    • സീനിയർ ക്ലർക്ക് ടൈപ്പിസ്റ്റ്: 09
    • കൊമേർഷ്യൽ ടിക്കറ്റ് ക്ലർക്ക്: 30
    • അക്കൗണ്ട്സ് ക്ലർക്ക് - ടൈപ്പിസ്റ്റ്: 08
    • ജൂനിയർ ക്ലർക്ക് - ടൈപ്പിസ്റ്റ്: 28
    • 1. സ്റ്റേഷൻ മാസ്റ്റർ

      ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി

      2. സീനിയർ കൊമേഴ്സ്യൽ - ടിക്കറ്റ് ക്ലർക്ക്

      ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി

      3. സീനിയർ ക്ലർക്ക്- ടൈപ്പിസ്റ്റ്

      ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി

      4. കൊമേഴ്സ്യൽ ടിക്കറ്റ് - ക്ലർക്ക്

      പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത. പ്ലസ്ടുവിൽ മൊത്തത്തിൽ 50% മാർക്കെങ്കിലും നേടിയിരിക്കണം

      5. അക്കൗണ്ട്സ്‌ ക്ലർക്ക് - ടൈപ്പിസ്റ്റ്

      പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത. പ്ലസ്ടുവിൽ മൊത്തത്തിൽ 50% മാർക്കെങ്കിലും നേടിയിരിക്കണം

      6. ജൂനിയർ ക്ലർക്ക് - ടൈപ്പിസ്റ്റ്

      പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത. പ്ലസ്ടുവിൽ മൊത്തത്തിൽ 50% മാർക്കെങ്കിലും നേടിയിരിക്കണം
    • Salary Details

      • സ്റ്റേഷൻ മാസ്റ്റർ: 35,400/-
      • സീനിയർ കൊമേഴ്സ്യൽ - ടിക്കറ്റ് ക്ലർക്ക്: 29,200/-
      • സീനിയർ ക്ലർക്ക് ടൈപ്പിസ്റ്റ്: 29,200/-
      • കൊമേർഷ്യൽ ടിക്കറ്റ് ക്ലർക്ക്: 21,700/-
      • അക്കൗണ്ട്സ് ക്ലർക്ക് - ടൈപ്പിസ്റ്റ്: 19,900/-
      • ജൂനിയർ ക്ലർക്ക് - ടൈപ്പിസ്റ്റ്: 19,900/-

      Selection Procedure

      • കമ്പ്യൂട്ടർ അടിസ്ഥാനമാക്കി പരീക്ഷ
      • അഭിരുചി പരീക്ഷ
      • മെഡിക്കൽ പരീക്ഷ/ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻHow to Apply Station Master Recruitment 2022?

      • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത ഉണ്ടോ എന്ന് പരിശോധിക്കുക.
      • യോഗ്യരായ ഉദ്യോഗാർഥികൾ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക.
      • അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കുക.
      • രക്ഷ കർത്താവിന്റെ പേര്, ജനനത്തീയതി എന്നിവ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഉള്ളതുപോലെ തന്നെ പൂരിപ്പിക്കുക.
      • അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാ ഫീസ് ഒന്നും തന്നെ അടയ്ക്കേണ്ട ആവശ്യമില്ല.
      • ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോം ഇന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്തു വെക്കുക.
      • APPLY LINK
      • WEB SITE



No comments:

Post a Comment

IMPORTANT POSTS

JEE-Main Registration Started @ Janamythri CSC Ampalamukku

 🎓    JEE-Main സീസൺ-1 അപേക്ഷ സമർപ്പണം ആരംഭിച്ചു 🍄  എൻഐടികളിലേക്കും ഐഐ ഐടികളിലേക്കും മറ്റുമുള്ള ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ മെയിന...