*ഗ്രാമീണ മേഖലയിൽ തൊഴിൽ നൈപുണ്യം സാധ്യമാക്കുന്നതിനു CSC ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായാ ഉഷ ഇന്റർ നാഷണൽ ലിമിറ്റഡ് എന്ന കമ്പനിയുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി ആണ് SEWING TAILORING CERTIFICATION കോഴ്സ്.*
പുതിയതായി ടൈലറിംങ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ടൈലറിംങ് അറിയുകയും ഒരു അംഗീകൃത സർട്ടിഫിക്കേഷൻ ഇല്ലാത്തതുകൊണ്ട് മെച്ചപ്പെട്ട തൊഴിൽ മേഖല കണ്ടെത്തുന്നതിന് പ്രയാസം നേരിടുന്നവർക്കും ഉപയോഗപ്പെടുത്താവുന്ന ഉഷ ഇന്റർനാഷണലുമായി സഹകരിച് CSC ലഭ്യമാക്കിയിട്ടുള്ള ഒരു ഓൺലൈൻ കോഴ്സ് ആണ് ഇത്. https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az
👉 മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടുകൂടി നടത്തുന്ന ഒരു ഓൺ ലൈൻ കോഴ്സ് ആണിത്*
👉 പഠന കാലാവധി 800 മണിക്കൂർ ആണ്.*
👉 കുറഞ്ഞ പ്രായപരിധി 15 വയസ്സ് ആണ്.*
👉 പഠിതാവിന്റെ സൗകര്യപ്രദമായ സമയത്തു പരിശീലനം പൂർത്തിയാക്കാം*
👉 കോഴ്സ് പഠിച്ചു അസ്സെസ്സ്മെന്റ് വിജയകരമായി പൂർത്തിയാക്കുന്നവര്ക്ക് സർട്ടിഫിക്കറ്റു ലഭിക്കുന്നു.*
👉 *കോഴ്സ് പഠിക്കുന്നതിനു പ്രത്യേക യോഗ്യത ഒന്നും ആവശ്യമില്ല*
👉 വെറും 499 രൂപയ്ക്ക് ഈ കോഴ്സിൽ ചേരാം*
👉 12 ഭാഷകളിൽ ഈ കോഴ്സ് ലഭിക്കുന്നു*
ഈ പരിശീലന പദ്ധതിയിൽ അഡ്മിഷൻ എടുക്കുന്നതിനു ആദിനാട് ശക്തികുളങ്ങര ദേവീക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന ഭാരത സർക്കാർ സ്ഥാപനമായ ഡിജിറ്റൽ സേവാ കോമൺ സർവീസ് സെന്ററിൽ എത്തി കോഴ്സ് ഫീസ് മാത്രം നൽകി സൗജനയമായി രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്ന സമയത്തു നൽകുന്നതാണ്. https://chat.whatsapp.com/KB83CJ5D7Ii45MLyy5Y6Az
വീട്ടിലിരുന്നു തന്നെ ഒരു തൊഴിൽ, നമ്മുടെ സൗകര്യപ്രദമായ സമയത്തു തന്നെ, നേടാൻ കിട്ടുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
അമ്പലമുക്ക് CSC ഡിജിറ്റൽ സേവയിലെത്തി ഉടൻ സൗജന്യമായി രജിസ്റ്റർ ചെയ്യുക.**
contact number 9947123221
No comments:
Post a Comment